India Legends Announce Squad For Road Safety World Series 2020 | Oneindia Malayalam

2020-02-18 1

India Legends Announce Squad For Road Safety World Series 2020
റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് 2020 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യ ലെജന്‍ഡ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നായകനായ ടീമില്‍ വിരമിച്ച മുന്‍ സൂപ്പര്‍ താരങ്ങളുമുണ്ട്. വീരേന്ദര്‍ സെവാഗാവും സച്ചിനൊപ്പം വീണ്ടും ഓപ്പണ്‍ ചെയ്യുക.
#India #SachinTendulkar